x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ.സു​ധാ​ക​ര​ന്‍റെ തൂ​ഫാ​ൻ യോ​ഗ​ത്തി​ൽ ഗു​ണ്ട​ക​ളു​ടെ പ​ട; ത​ള്ളി​പ്പ​റ​ഞ്ഞ് ഡി​സി​സി

വെബ് ഡെസ്ക്
Published: June 29, 2026 12:19 PM IST | Updated: June 29, 2026 12:23 PM IST

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കെ.​സു​ധാ​ക​ര​ൻ എം​പി കൊ​ച്ചി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ന്ന്.

കൊ​ച്ചി: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് കെ. ​സു​ധാ​ക​ര​ൻ എം​പി കൊ​ച്ചി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ഗു​ണ്ട​ക​ൾ പ​ങ്കെ​ടു​ത്ത​ത് വി​വാ​ദ​മാ​കു​ന്നു. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ മ​ട്ടാ​ഞ്ചേ​രി ഹാ​രി​സ്, പ്ര​മാ​ദ​മാ​യ തോ​ക്ക് കേ​സ് പ്ര​തി റി​യാ​സ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

അ​തേ​സ​മ​യം യോ​ഗം ത​ങ്ങ​ളു​ടെ അ​റി​വോ​ടെ​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി എ​റ​ണാ​കു​ളം ഡി​സി​സി രം​ഗ​ത്തെ​ത്തി. കൊ​ച്ചി​യി​ൽ ഇ​ത്ത​ര​മൊ​രു യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ഡി​സി​സി​ക്ക് അ​റി​യി​പ്പ് ല​ഭി​ച്ചി​ല്ല. ഈ ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : meeting k.sudhakaran kochi

Recent News

Corehub Up