x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങാ​നി​രു​ന്ന ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു


Published: May 23, 2026 12:52 PM IST | Updated: May 23, 2026 12:52 PM IST

കൊ​ല്ലം: ഇ​ന്ന് വി​ദേ​ശ​ത്തേ​ക്കു പോ​കാ​നി​രു​ന്ന ദ​മ്പ​തി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ല്ലം ക​ട​യ്ക്ക​ൽ അ​ഞ്ചു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ സു​ഗ​ത​ൻ, ഭാ​ര്യ ല​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ടു​പേ​രും വ​ർ​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രാ​ണ്. അ​വി​ടെ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​തും. ഇ​ത്ത​വ​ണ നാ​ട്ടി​ൽ വ​ന്ന് ഇ​ന്ന് തി​രി​ച്ചു​പോ​കാ​നി​രി​ക്കെ​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : death police case kadakkal

Recent News

Corehub Up