x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണൂ​ര്‍ മ​യ്യി​ലി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു


Published: April 9, 2026 08:22 PM IST | Updated: April 9, 2026 10:12 PM IST

ക​ണ്ണൂ​ര്‍: മ​യ്യി​ലി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് കു​ത്തേ​റ്റു. മു​ല്ല​ക്കൊ​ടി അ​രി​മ്പ്ര സ്വ​ദേ​ശി​യാ​യ പി.​പി. പ്രകാശ​നാ​ണ് കു​ത്തേ​റ്റ​ത്. അ​ല്‍​പ​സ​മ​യം മു​ന്‍​പാ​ണ് സം​ഭ​വം.

കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വ് കൃ​ഷ്ണ​നാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. പ​രി​ക്കേ​റ്റ പ്ര​കാ​ശ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Tags : cpm worker stabbed mayyil police

Recent News

Corehub Up