x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രതിശ്രുത വധൂവരന്മാരുടെ മരണം: ഫോണുകൾ പരിശോധിക്കുമെന്ന് പോലീസ്

വെബ് ഡെസ്ക്
Published: August 13, 2026 10:44 AM IST | Updated: August 13, 2026 10:44 AM IST

പി. ​അ​നു​ശ്രീ, വി. ​അ​മ​ൽ

കൊ​ച്ചി: വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ പ്ര​തി​ശ്രു​ത വ​ധൂ​വ​ര​ന്മാ​ർ മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി പോ​ലീ​സ്. ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 26-ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ഈ ​ദാ​രു​ണ സം​ഭ​വം. കാ​സ​ർ​ഗോഡ് പൂ​ച്ച​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ പി. ​അ​നു​ശ്രീ (25), ഇ​രി​ട്ടി വി​ള​മ​ന അ​മ്പ​ല​ത്ത​ട്ട് സ്വ​ദേ​ശി വി. ​അ​മ​ൽ (26) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

അ​നു​ശ്രീ ക​ർ​ണാ​ട​ക​യി​ലെ ഹു​ൻ​സൂ​രി​ലും അ​മ​ൽ എ​റ​ണാ​കു​ള​ത്തും സ്റ്റേ​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. അ​നു​ശ്രീ​യെ ഹു​ൻ​സൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തും അ​മ​ലി​നെ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജ് മു​റി​യി​ലു​മാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി വ​രെ ബാ​ങ്കി​ൽ ജോ​ലി​യിലു​ണ്ടാ​യി​രു​ന്ന അ​നു​ശ്രീ, അ​തി​നു​ശേ​ഷ​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ഈ ​സ​മ​യം അ​നു​ശ്രി​യു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു​വെ​ന്നും അ​മ​ൽ വി​ളി​ച്ച കാ​ര്യം പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും സ​ഹോ​ദ​രി വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കു​ടും​ബ​ത്തി​ന് വി​വ​ര​മി​ല്ല.

രാവി​ലെ ഫോ​ണി​ൽ കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും, അ​വ​ർ എ​ത്തി നോ​ക്കി​യ​പ്പോ​ഴാ​ണ് അ​നു​ശ്രീ​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഹു​ൻ​സൂ​ർ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റി​നും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നും ശേ​ഷം മൃ​ത​ദേ​ഹം പൂ​ച്ച​ക്കാ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു.

അ​നു​ശ്രീ മ​രി​ച്ച​ത​റി​ഞ്ഞ അ​മ​ൽ, ബു​ധ​നാ​ഴ്ച രാ​വി​ലെ എ​റ​ണാ​കു​ളം നോ​ർ​ത്ത് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ക്കു​ക​യും ത​ന്‍റെ ലൊ​ക്കേ​ഷ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു.

സം​ശ​യം തോ​ന്നി സു​ഹൃ​ത്തു​ക്ക​ൾ അ​ന്വേ​ഷി​ച്ചെ​ത്തി വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് അ​മ​ലി​നെ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

 

Tags : Couple death Police Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up