x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​നു​ക​ൾ ച​ത്ത സം​ഭ​വം: പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ ഹാ​ജ​രാ​ക​ണം


Published: November 23, 2025 12:54 AM IST | Updated: November 23, 2025 12:54 AM IST

പു​​​ത്തൂ​​​ർ : സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ൽ പ​​​ത്തു പു​​​ള്ളി​​​മാ​​​നു​​​ക​​​ൾ തെ​​​രു​​​വു​​​നാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ച​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ പാ​​​ർ​​​ക്ക് ഡ​​​യ​​​റ​​​ക്ട​​​റോ​​​ടു നേ​​​രി​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​ൻ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ച​​​ത്ത മാ​​​നു​​​ക​​​ളെ സം​​​സ്ക​​​രി​​​ച്ച​​​തി​​​ൽ വൈ​​​ൽ​​​ഡ് ലൈ​​​ഫ് പ്രൊ​​​ട്ട​​​ക്‌​​​ഷ​​​ൻ ആ​​​ക്ടി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​നെ​​​തി​​​രേ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് ഈ ​​​മാ​​​സം 25ന് ​​​കോ​​​ട​​​തി​​​യി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​യി വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ തൃ​​​ശൂ​​​ർ ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ് ക്ലാ​​​സ് ന​​​ന്പ​​​ർ 3 മ​​​ജി​​​സ്ട്രേ​​​റ്റ് സാ​​​ന്ദ്ര മേ​​​രി നെ​​​റ്റോ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ഷാ​​​ജി കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി. മാ​​​നു​​​ക​​​ൾ ച​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​ന്ദ്ര സൂ ​​​അ​​​ഥോ​​​റി​​​റ്റി​​​ക്കു ന​​ല്കി​​യ പ​​​രാ​​​തി മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ന്വേ​​​ഷി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ബോ​​​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വാ​​​യി​​​ട്ടു​​​ണ്ട്. മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി കൊ​​​ടു​​​ത്ത് വാ​​​ങ്ങി​​​യ മ​​​ഹ​​​സ​​​റി​​​ന്‍റെ കോ​​​പ്പി​​​യി​​​ൽ ച​​​ത്ത മാ​​​നു​​​ക​​​ൾ​​​ക്ക് നാ​​​യ​​​ക​​​ളു​​​ടെ ക​​​ടി​​​യേ​​​റ്റ​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്.

ക​​​ഴി​​​ഞ്ഞ 11 നാ​​​ണ് സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ലെ 10 മാ​​​നു​​​ക​​​ളെ ച​​​ത്ത നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. കൂ​​​ടി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള എ​​​ക്സി​​​ബി​​​റ്റി​​​ലാ​​​യി​​​രു​​​ന്നു മാ​​​നു​​​ക​​​ളു​​ടെ ജ​​​ഡം. സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച് ചീ​​​ഫ് വൈ​​​ൽ​​​ഡ് ലൈ​​​ഫ് വാ​​​ർ​​​ഡ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മൂ​​​ന്നം​​​ഗ സ​​​മി​​​തി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Tags : deer death incident Park director must be present

Recent News

Corehub Up