x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ർ​ഗോ​ഡ് അ​ച്ഛ​നും മ​ക​ളും വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്‌ക്
Published: August 16, 2026 01:07 PM IST | Updated: August 16, 2026 01:17 PM IST

പ്രതീകാത്മക ചിത്രം

കാ​സ​ർ​ഗോ​ഡ്: മീ​പ്പു​ഗി​രി സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നെ​യും മ​ക​ളെ​യും വാ​ട​ക​വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മീ​പ്പു​ഗി​രി​യി​ലെ ഗ​ണേ​ശ​നും (55), പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നേ​ഴു​കാ​രി​യാ​യ മ​ക​ളു​മാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.10 ഓ​ടെ ചെ​മ്മ​നാ​ട്, കോ​ളി​യ​ടു​ക്കം ശി​വ​പു​രം ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ വീ​ടി​ന​ക​ത്ത് കി​ട​പ്പു​മു​റി​യി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ട​ത്. ഒ​രേ ഹു​ക്കി​ലാ​ണ് ഇ​രു​വ​രെ​യും തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് മേ​ൽ​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി ആ​രം​ഭി​ച്ചു.

Tags : Father Daughter Found Dead Kasaragod

Recent News

Corehub Up