മരട്: സുപ്രീംകോടതി വിധിയെത്തുടർന്ന് മരടിൽ പൊളിച്ച ഫ്ലാറ്റുകളുടെ നിർമാണം സംബന്ധിച്ച കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
മരടിൽ വിവിധ ഭാഗങ്ങളിലായി അനധികൃതമായി മൂന്ന് ഫ്ലാറ്റുകളുടെ നിർമാണം നടത്തിയ കേസിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
Tags : Flat construction Maradu Chargesheet filed