x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ഡോ. തോ​മ​സ് ശ്രാ​മ്പി​ക്ക​ല്‍ അ​ന്ത​രി​ച്ചു

വെബ്ഡെസ്ക്
Published: August 18, 2026 12:23 AM IST | Updated: August 18, 2026 12:23 AM IST

ഫാ. ​​​​ഡോ. തോ​​​​മ​​​​സ് ശ്രാ​​​​മ്പി​​​​ക്ക​​​​ല്‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താം​​​​ഗ​​​​വും വ​​​​ട​​​​വാ​​​​തൂ​​​​ര്‍ സെ​​​​മി​​​​നാ​​​​രി മു​​​​ന്‍ റെ​​​​ക്‌​​​​ട​​​​റു​​​​മാ​​​​യി​​​​രു​​​​ന്ന ഫാ. ​​​​ഡോ. തോ​​​​മ​​​​സ് ശ്രാ​​​​മ്പി​​​​ക്ക​​​​ല്‍ (86) അ​​​​ന്ത​​​​രി​​​​ച്ചു. സം​​​​സ്‌​​​​കാ​​​​രം പി​​​​ന്നീ​​​​ട് പു​​​​ളി​​​​ങ്കു​​​​ന്ന് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ല്‍. പു​​​​ളി​​​​ങ്കു​​​​ന്ന് ശ്രാ​​​​മ്പി​​​​ക്ക​​​​ല്‍ പ​​​​രേ​​​​ത​​​​രാ​​​​യ തോ​​​​മ​​​​സ്-​​​​ത്രേ​​​​സ്യാ​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്.

പാ​​​റേ​​​ൽ സെ​​​ന്‍റ് തോ​​​മ​​​സ് പെ​​​റ്റി സെ​​​മി​​​നാ​​​രി​​​യി​​​ലും പൂ​​​ന പേ​​​പ്പ​​​ൽ സെ​​​മി​​​നാ​​​രി​​​യി​​​ലു​​​മാ​​​യി വൈ​​​ദി​​​ക​​​പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹം 1967 സെ​​​​പ്റ്റം​​​​ബ​​​​ര്‍ 21ന് ​​​​പൗ​​​​രോ​​​​ഹി​​​​ത്യം സ്വീ​​​​ക​​​​രി​​​​ച്ചു. റോ​​​മി​​​ലെ അ​​​ൽ​​​ഫോ​​​ൻ​​​സി​​​യ​​​ൻ അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ​​​നി​​​ന്ന് ധാ​​​ർ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്‌​​​ട​​​റേ​​​റ്റ് നേ​​​ടി.

അ​​​​മ്പൂ​​​​രി ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി, പാ​​​​റേ​​​​ല്‍ പെ​​​​റ്റി സെ​​​​മി​​​​നാ​​​​രി അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍, മാ​​​​ങ്ങാ​​​​നം എം​​​​ഒ​​​​സി പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍, കു​​​​റി​​​​ച്ചി സെ​​​​മി​​​​നാ​​​​രി റെ​​​​ക്‌​​​​ട​​​​ര്‍, തൃ​​​​ശൂ​​​​ര്‍ മേ​​​​രി​​​​മാ​​​​താ സെ​​​​മി​​​​നാ​​​​രി പ്ര​​​​ഫ​​​​സ​​​​ര്‍ എ​​​​ന്നീ​​​​ നി​​​​ല​​​​ക​​​​ളി​​​​ല്‍ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു.ധാ​​​ർ​​​മി​​​ക​​​ശാ​​​സ്ത്ര വി​​​ദ​​​ഗ്ധ​​​നാ​​​യി​​​രു​​​ന്ന അ​​​ദ്ദേ​​​ഹം വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്രി​​​യ​​​ങ്ക​​​ര​​​നാ​​​യ ഗു​​​രു​​​ഭൂ​​​ത​​​നാ​​​യി​​​രു​​​ന്നു.

Tags : FrThomasShrampikal PassesAway Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up