x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​ക്ക​ട​ത്ത്: ദ​മ്പ​തി​മാ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 15, 2026 12:55 AM IST | Updated: July 15, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

നെ​ടു​മ്പാ​ശേ​രി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ര​ണ്ടു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​വു​മാ​യി യു​വ ദ​മ്പ​തി​മാ​ർ പി​ടി​യി​ൽ. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ റി​ഫ്നാ​സ് ഹ​മീ​ദ് മു​ഹ​മ്മ​ദ് ഷെ​രീ​ഫ് (26), ഭാ​ര്യ ജ​നോ​ഫ​ർ ഖാ​ദ​ർ ബീ​വി ഉ​മ​ർ ഫാ​റൂ​ഖ് (23) എ​ന്നി​വ​രാ​ണ് ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തി​യ​ത്. ഇ​വ​രു​ടെ അ​സ്വാ​ഭാ​വി​ക​മാ​യ പെ​രു​മാ​റ്റ​വും ന​ട​ത്ത​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

 

Tags : Crime Police Investigation CaseFile FIR

Recent News

Corehub Up