x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഴ​ക്കൂ​ട്ട​ത്തു വീ​ടിനു തീ​പി​ടി​ച്ചു; വ​യോ​ധി​ക ത​ല​നാ​രി​ഴയ്ക്ക് ര​ക്ഷ​പ്പെ​ട്ടു


Published: March 14, 2026 09:39 AM IST | Updated: March 14, 2026 11:01 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് വീ​ടി​ന് തീ​പി​ടി​ച്ചു. വീ​ട്ടി​ൽ ഉ​റ​ങ്ങി​കി​ട​ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക ത​ല​നാ​രി​ഴ​ക്ക് ര​ക്ഷ​പ്പെ​ട്ടു. ക​ഴ​ക്കൂ​ട്ടം പു​ത്ത​ൻ​വീ​ട്ടി​ൽ റാ​ബി​യ​ത് ബീ​വി​യു​ടെ വീ​ടാ​ണ് ക​ത്തി​യ​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​ക്കാ​ര​നാ​ണ് വീ​ടി​ന് തീ​പി​ടി​ച്ച​ത് ക​ണ്ട​ത്. തീ​പി​ടി​ച്ച​ത് അ​റി​യാ​തെ വീ​ടി​നു​ള്ളി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന റാ​ബി​യ​ത് ബീ​വി​യെ അ​യ​ൽ​ക്കാ​ര്‍ ഓ​ടി​യെ​ത്തി വി​ളി​ച്ചു​ണ​ര്‍​ത്തി പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നു​പി​ന്നാ​ലെ തീ ​വീ​ട്ടി​ലേ​ക്ക് പൂ​ര്‍​ണ​മാ​യും പ​ട​ര്‍​ന്നു. വീ​ട് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​വ​രു​ടെ മ​ക​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം. മു​ൻ​പ് തീ​വെ​പ്പ് കേ​സി​ലെ പ്ര​തി​യാ​യി​രു​ന്നു മ​ക​ൻ. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് പ​റ​ഞ്ഞു.

Tags : house catches fire kazhakoottam old woman escaped

Recent News

Corehub Up