x
ad
Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

5.88 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

വെബ്ഡെസ്ക്
Published: July 8, 2026 02:45 AM IST | Updated: July 8, 2026 02:47 AM IST

കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം

നെ​​​ടു​​​മ്പാ​​​ശേ​​​രി: കേ​​​ര​​​ള​​​ത്തി​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​താ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി താ​​​യ്‌​​​ലാ​​​ൻ​​​ഡി​​​ൽ​​​നി​​​ന്നും അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച ഹൈ​​​ബ്രി​​​ഡ് ക​​​ഞ്ചാ​​​വ് പി​​​ടി​​​കൂ​​​ടി.

ബാ​​​ങ്കോ​​​ങ്കി​​​ൽ​​​നി​​​ന്നും കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ താ​​​യ് എ​​​യ​​​ർ​​​ഏ​​​ഷ്യ വി​​​മാ​​​ന​​​ത്തി​​​ൽ വ​​​ന്ന തൃ​​​ശൂ​​​ർ കോ​​​ട്ട​​​പ്പു​​​റം സ്വ​​​ദേ​​​ശി റി​​​ച്ചി ആ​​​ന്‍റ​​​ണി​​​യു​​​ടെ പ​​​ക്ക​​​ൽ​​​നി​​​ന്നാ​​​ണ് 5.88 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ് ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Tags : Hybrid cannabis smuggled Kochi International Airport

Recent News

Corehub Up