x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ത​ദേ​ഹം ഫ്രീ​സ​റി​ല്ലാ​തെ കൊ​ണ്ടു​പോ​യ സം​ഭ​വം: റി​പ്പോ​ർ​ട്ട് തേ​ടി റ​വ​ന്യു​മ​ന്ത്രി

വെബ്ഡെസ്ക്
Published: August 7, 2026 11:59 PM IST | Updated: August 7, 2026 11:59 PM IST

റ​​​വ​​​ന്യൂ മ​​​ന്ത്രി എ. ​​​പി.​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ മ​​​രി​​​ച്ച തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ല്ലി​​​യൂ​​​ർ സ്വ​​​ദേ​​​ശി ആ​​​ർ. രാ​​​ജേ​​​ഷി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം ഫ്രീ​​​സ​​​റി​​​ല്ലാ​​​തെ കൊ​​​ണ്ടു​​​പോ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​ക്ക് റ​​​വ​​​ന്യൂ മ​​​ന്ത്രി എ. ​​​പി.​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ട് ഉ​​​ട​​​ന​​​ടി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം. രാ​​​ജേ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നു വേ​​​ണ്ട എ​​​ല്ലാ സ​​​ഹാ​​​യ​​​ങ്ങ​​​ളും ചെ​​​യ്യും.

അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും റ​​​വ​​​ന്യൂ മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Tags : Freezer Body Report RevenueMinister RRajesh APAnilkumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up