x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യാ​സ് നെ​ക്സ്റ്റ് ഡ​ക്കാ​ര്‍ ഹീ​റോ പ​ദ്ധ​തി​ക്കു തു​ട​ക്കം

വെബ്ഡെസ്ക്
Published: July 22, 2026 11:03 PM IST | Updated: July 22, 2026 11:03 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: ഹീ​​​​റോ മോ​​​​ട്ടോ​​​ർ​ സ്പോ​​​​ര്‍​ട്സ് ടീം ​​​​റാ​​​​ലി ഇ​​​​ന്ത്യാ​​​​സ് നെ​​​​ക്സ്റ്റ് ഡാ​​​​ക്ക​​​​ര്‍ ഹീ​​​​റോ (ഐ​​​​എ​​​​ന്‍​ഡി​​​​എ​​​​ച്ച്) പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ചു.

ഇ​​​​ന്ത്യ​​​​യി​​​​ലെ മി​​​​ക​​​​ച്ച യു​​​​വ ഓ​​​​ഫ് റോ​​​​ഡ് റേ​​​​സിം​​​​ഗ് പ്ര​​​​തി​​​​ഭ​​​​ക​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യും പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ക​​​​യും വ​​​​ള​​​​ര്‍​ത്തി​​​​യെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക​​​​യാ​​​​ണു പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം.

ലോ​​​​ക​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മോ​​​​ട്ടോ​​​​ര്‍​സൈ​​​​ക്കി​​​​ള്‍-​​​​സ്‌​​​​കൂ​​​​ട്ട​​​​ര്‍ നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ളാ​​​​യ ഹീ​​​​റോ മോ​​​​ട്ടോ​​​​കോ​​​​ര്‍​പ് ഹീ​​​​റോ മോ​​​​ട്ടോ​​​​സ്പോ​​​​ര്‍​ട്സ് ടീം ​​​​റാ​​​​ലി​​​​യു​​​​ടെ പ​​​​ത്താം വാ​​​​ര്‍​ഷി​​​​ക​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചാ​​​​ണു പ​​​​ദ്ധ​​​​തി ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

 

Tags : India'sNext Dakar Hero Business

Recent News

Corehub Up