x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം: ജസ്റ്റീസ് ഏബ്രഹാം മാത്യു

വെബ്ഡെസ്ക്
Published: August 18, 2026 01:20 AM IST | Updated: August 18, 2026 01:20 AM IST

കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ പി​​​​ഒ​​​​സി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ്വാ​​​​ത​​​​ന്ത്ര്യ സ്മൃ​​​​തി സം​​​​ഗ​​​​മം ജ​​​​സ്റ്റീ​​​​സ് ഏ​​​​ബ്ര​​​​ഹാം മാ​​

കൊ​​​​ച്ചി: ഭാ​​​​വി ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്കു​​​​വേ​​​​ണ്ടി ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​മൂ​​​​ല്യ​​​​ങ്ങ​​​​ള്‍ സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് ക​​​​ട​​​​മ​​​​യു​​​​ണ്ടെ​​​​ന്ന് ജ​​​​സ്റ്റീ​​​​സ് ഏ​​​​ബ്ര​​​​ഹാം മാ​​​​ത്യു.

കേ​​​​ര​​​​ള കാ​​​​ത്ത​​​​ലി​​​​ക് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ (കെ​​​​സി​​​​എ​​​​ഫ്) പി​​​​ഒ​​​​സി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച സ്വാ​​​​ത​​​​ന്ത്ര്യ സ്മൃ​​​​തി സം​​​​ഗ​​​​മം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

മ​​​​ത​​​​ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ങ്ങ​​​​ള്‍ക്കു ഭ​​​​യാ​​​​ശ​​​​ങ്ക​​​​യോ​​​​ടെ ജീ​​​​വി​​​​ക്കേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണ് രാ​​​​ജ്യ​​​​ത്തു നി​​​​ല​​​​നി​​​​ല്‍ക്കു​​​​ന്ന​​​​തെ​​​​ങ്കി​​​​ല്‍ അ​​​​തി​​​​നെ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ രാ​​​​ഷ്‌​​​​ട്ര​​​​മെ​​​​ന്നു വി​​​​ളി​​​​ക്കാ​​​​ന്‍ സാ​​​​ധി​​​​ക്കി​​​​ല്ല.

നാം ​​​​ജീ​​​​വി​​​​ക്കു​​​​ന്ന സ​​​​മൂ​​​​ഹ​​​​ത്തി​​​​ല്‍ തി​​​​ന്മ​​​​ക​​​​ൾ​​​​ക്കു​​​​ നേ​​​​രേ പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ ന​​​​മ്മ​​​​ളും തി​​​​ന്മ ചെ​​​​യ്യു​​​​ക​​​​യാ​​​​ണെ​​​​ന്നു മ​​​​ന​​​​സി​​​​ലാ​​​​ക്ക​​​​ണം. പ്ര​​​​തി​​​​ക​​​​രി​​​​ക്കേ​​​​ണ്ടി​​​​ട​​​​ത്തു നി​​​​ര്‍ഭ​​​​യം പ്ര​​​​തി​​​​ക​​​​രി​​​​ക്ക​​​​ണം. വ​​​​രു​​​​ന്ന ത​​​​ല​​​​മു​​​​റ​​​​യ്ക്കു​​​​വേ​​​​ണ്ടി നാം ​​​​ചെ​​​​യ്യേ​​​​ണ്ട ഒ​​​​രു പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​മാ​​​​ണി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ജു ജോ​​​​സി ക​​​​രു​​​​മാ​​​​ഞ്ചേ​​​​രി അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. കെ​​​​സി​​​​ബി​​​​സി ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ഫാ. ​​​​തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍, കെ​​​​സി​​​​എ​​​​ഫ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി വി.​​​​സി. ജോ​​​​ര്‍ജ്കു​​​​ട്ടി, ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ണ്‍ഗ്ര​​​​സ് ഗ്ലോ​​​​ബ​​​​ല്‍ പ്ര​​​​സി​​​​ഡ​​​​ന്‍റ് പ്ര​​​​ഫ. രാ​​​​ജീ​​​​വ് കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ല്‍, കെ​​​​എ​​​​ല്‍സി​​​​എ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഡ്വ. ഷെ​​​​റി ജെ. ​​​​തോ​​​​മ​​​​സ്, അ​​​​ഡ്വ. ബി​​​​ജു പ​​​​റ​​​​യ​​​​ന്നി​​​​ലം, ജെ​​​​യ്‌​​​​മോ​​​​ന്‍ തോ​​​​ട്ടു​​​​പു​​​​റം, ടെ​​​​സി ബി​​​​ജു, ബെ​​​​ന്നി ആ​​​​ന്‍റ​​​​ണി, റോ​​​​യ് ഡി​​​​ക്കു​​​​ഞ്ഞ, ജേ​​​​ക്ക​​​​ബ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട്, ടി.​​​​ഡി. ബി​​​​നോ​​​​യ് എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : JusticeAbrahamMathew Constitutionalvalues Protected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up