x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ്


Published: April 25, 2026 08:09 PM IST | Updated: April 25, 2026 08:30 PM IST

കൊ​ച്ചി: വൈ​എം​സി​എ ദേ​ശീ​യ പ്ര​സി​ഡ​ൻ്റാ​യി ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ക്ക​ൽ വൈ​എം​സി​എ അം​ഗ​മാ​ണ്. കെ.​എ​സ്. പ്രേം ​ആ​ന​ന്ദ് (ശി​വ​ഗം​ഗെ), ടി. ​സു​മ​ൻ ത്യാ​ഗ​രാ​ജ് (വി​ജ​യ​വാ​ഡ), മ​ഹി​മ തു​ർ​ഹി അ​ഗ​ർ​വാ​ൾ (ജ​ബ​ൽ​പൂ​ർ) എ​ന്നി​വ​ർ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ഡോ. ​പീ​റ്റ​ർ വി​ൽ​സ​ൺ പ്ര​ഭാ​ക​ർ (പു​ത്തൂ​ർ) ട്രഷററായും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : YMCA National President Justice Kurian Joseph

Recent News

Corehub Up