x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി കെ.​എ​സ്. അ​ഞ്ജു ചു​മ​ത​ല​യേ​റ്റു

വെബ് ഡെസ്‌ക്
Published: July 2, 2026 08:25 PM IST | Updated: July 2, 2026 08:25 PM IST

കെ.​എ​സ്. അ​ഞ്ജു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പ് ഡ​യ​റ​ക്ട​റാ​യി കെ.​എ​സ്. അ​ഞ്ജു ചു​മ​ത​ല​യേ​റ്റു. 2017 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ്റ്റാ​ഫ് ഓ​ഫീ​സ​റാ​യി​രു​ന്നു. സ​ബ് ക​ള​ക്ട​ർ, ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ, അ​ഗ്രി​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് വെ​ൽ​ഫെ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡ​യ​റ​ക്ട​ർ, കെ​എ​സ്ബി​സി​ഡി​സി എം​ഡി എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

 

Tags : KS Anju Lottery Department ias

Recent News

Corehub Up