x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; ജി​തി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ വി​ധി ഇ​ന്ന് 

വെബ് ഡെസ്ക്
Published: July 16, 2026 06:39 AM IST | Updated: July 16, 2026 06:39 AM IST

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് ജി​തി​ൻ ഭാ​സ്ക​റി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ട്ട് എ​സ്ഐ​ടി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ വ​ട​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും.

കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ശേ​ഷം വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് ജി​തി​ൻ ഫേസ്ബു​ക്കി​ലൂ​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വെ​ല്ലു​വി​ളി​ച്ചെ​ന്നും നാ​ട്ടി​ൽ ല​ഹ​ള ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യും വി​ധി പ​റ​യും.

Tags : Kafir screenshot case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up