x
ad
Thu, 16 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

37 വ​ർ​ഷ​മാ​യി മൂ​കാം​ബി​ക​ ഭ​ക്ത​നെന്ന് മുഖ്യമന്ത്രി

വെബ്ഡെസ്ക്
Published: July 16, 2026 02:34 AM IST | Updated: July 16, 2026 02:34 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ഴി​​​​ഞ്ഞ 37 വ​​​​ർ​​​​ഷ​​​​മാ​​​​യി കൊ​​​​ല്ലൂ​​​​ർ മൂ​​​​കാം​​​​ബി​​​​ക ദേ​​​​വി​​​​യു​​​​ടെ ഭ​​​​ക്ത​​​​നാ​​​​യ താ​​​​ൻ നി​​​​ര​​​​ന്ത​​​​രം സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​റു​​​​ണ്ടെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യ ശേ​​​​ഷം പോ​​​​ക​​​​രു​​​​തെ​​​​ന്നു പ​​​​റ​​​​ഞ്ഞാ​​​​ൽ അം​​​​ഗീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല.

ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പോ​​​​കു​​​​ന്ന​​​​വ​​​​രെ അ​​​​പ​​​​മാ​​​​നി​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്ക​​​​രു​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി അ​​​​ടി​​​​ക്ക​​​​ടി മൂ​​​​കാം​​​​ബി​​​​ക ക്ഷേ​​​​ത്ര​​​​ത്തി​​​​ൽ പോ​​​​കു​​​​ന്ന​​​​ത് മൃ​​​​ദു​​​​ഹി​​​​ന്ദു​​​​ത്വ സ​​​​മീ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്നും ഹൈ​​​​ന്ദ​​​​വ സ​​​​മു​​​​ദാ​​​​യ​​​​ത്തെ പ്രീ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണി​​​​തെ​​​​ന്നു​​​​മു​​​​ള്ള സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി​​​​യു​​​​ടെ വി​​​​മ​​​​ർ​​​​ശ​​​​ന​​​​ത്തോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി.

Tags : Mookambika devotee VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews

Recent News

Corehub Up