x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​ഭ​യ്ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം; ഇ​ര്‍​ഷാ​ദി​നെ​തി​രെ കേ​സെ​ടു​ത്തു


Published: March 26, 2026 02:55 PM IST | Updated: March 26, 2026 02:56 PM IST

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​പ്ര​തി​ഭ​യ്ക്കെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​തി​ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് എ. ​ഇ​ര്‍​ഷാ​ദി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ന​വ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി അ​ശ്ലീ​ല ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കാ​യം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ശ്ലീ​ല ഉ​ള്ള​ട​ക്കം പ്ര​ച​രി​പ്പി​ച്ച​തി​ന് ഐ​ടി നി​യ​മ​വും ചു​മ​ത്തി​യി​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച കാ​യം​കു​ള​ത്ത് ന​ട​ന്ന യു​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​നി​ടെ​യാ​ണ് എ. ​ഇ​ർ​ഷാ​ദ് പ്ര​തി​ഭ​യ്ക്കെ‌​തി​രെ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഇ​ർ​ഷാ​ദ് ച​ക്കാ​ല​ശേ​രി​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പോ​ലീ​സി​നു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​തൃ​കാ​പ്പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് ക​ള​ക്ട​ർ വ്യ​ക്ത​മാ​ക്കി. ത​നി​ക്കെ​തി​രെ വ്യാ​പ​ക​മാ​യി സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ക​യാ​ണ്. സൈ​ബ​ർ അ​ധി​ക്ഷേ​പം തു​ട​ർ​ന്നാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും യു. ​പ്ര​തി​ഭ വ്യ​ക്ത​മാ​ക്കി.

Tags : police case kayamkulam a.irshad. u.pratibha

Recent News

Corehub Up