x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ല്‍​എം വ​നി​താ​ദി​നാ​ഘോ​ഷ​വും സം​രം​ഭ​ക​ത്വ സെ​മി​നാ​റും


Published: March 16, 2026 12:51 AM IST | Updated: March 16, 2026 12:51 AM IST

പാ​​​ലാ​​​രി​​​വ​​​ട്ടം: കേ​​​ര​​​ള ലേ​​​ബ​​​ര്‍ മൂ​​​വ്‌​​​മെ​​​ന്‍റ് (കെ​​​എ​​​ല്‍​എം) സം​​​സ്ഥാ​​​ന സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്ട്ര വ​​​നി​​​താ​​​ദി​​​നാ​​​ഘോ​​​ഷ​​​വും സം​​​രം​​​ഭ​​​ക​​​ത്വ സെ​​​മി​​​നാ​​​റും പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്നു. കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കെ​​​എ​​​ല്‍​എം വ​​​നി​​​താ ഫോ​​​റം സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബെ​​​റ്റ്‌​​​സി ബ്ലെ​​​യ്സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

വ​​​നി​​​ത​​​ക​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക ശക്തീ​​​ക​​​ര​​​ണ​​​വും സ്വ​​​യം​​​തൊ​​​ഴി​​​ല്‍ സാ​​​ധ്യ​​​ത​​​ക​​​ളും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു സെ​​​മി​​​നാ​​​ര്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. വി​​​ര​​​ല്‍​തു​​​മ്പി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​ന്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ രാ​​​ജ​​​ഗോ​​​പാ​​​ല്‍ ക്ലാ​​​സ് ന​​​യി​​​ച്ചു. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​അ​​​രു​​​ണ്‍ വ​​​ലി​​​യ​​​താ​​​ഴ​​​ത്ത്, പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് മാ​​​ത്യു ഊ​​​ക്ക​​​ന്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡി​​​ക്‌​​​സ​​​ന്‍ മ​​​നീ​​​ക്ക്, ട്ര​​​ഷ​​​റ​​​ര്‍ അ​​​ഡ്വ. തോ​​​മ​​​സ് മാ​​​ത്യു, സി​​​സ്റ്റ​​​ര്‍ ലീ​​​ന, കെ.​​​ടി. റോ​​​സ​​​മ്മ, കെ.​​​യു. ജോ​​​ണി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Tags : KLM Women's Day Celebration

Recent News

Corehub Up