x
ad
Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി മു​ന്ന​റി​യി​പ്പ്; ഇ​ന്നും വൈ​ദ്യു​തി നി​യ​ന്ത്ര​ണം 

വെബ് ഡെസ്ക്
Published: September 8, 2026 07:27 PM IST | Updated: September 8, 2026 07:27 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നും സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണ​മു​ണ്ടാ​കു​മെ​ന്ന് കെ​എ​സ്ഇ​ബി​യു​ടെ മു​ന്ന​റി​യി​പ്പ്. വൈ​കി​ട്ട് 6.30നും ​രാ​ത്രി 12.30നും ​ഇ​ട​യി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണം. ഇ​ന്ന​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ മൂ​ന്ന് വ​ട്ട​മാ​യി​രു​ന്നു വൈ​ദ്യു​തി മു​ട​ങ്ങി​യ​ത്.

ആ​വ​ശ്യ​ക​ത ഉ​യ​ര്‍​ന്ന​തും ഗ്രി​ഡി​ലെ ഫ്രീ​ക്വ​ന്‍​സി കു​റ​ഞ്ഞ​തു​മാ​ണ് നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണം. ചൂ​ട് കൂ​ടി​യ​തോ​ടെ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​വും ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ഉ​ത്ത​രേ​ന്ത്യ​യി​ലെ ക​ൽ​ക്ക​രി ക്ഷാ​മ​വും വൈ​ദ്യു​തോ​ത്പാ​ദ​നം കു​റ​യ്ക്കാ​നി​ട​യാ​ക്കി. കെ​എ​സ്ഇ​ബി​ക്ക് പീ​ക്ക് സ​മ​യ​ത്തേ​ക്ക് പ​റ​ഞ്ഞു​റ​പ്പി​ച്ച ഹ്ര​സ്വ​കാ​ല ക​രാ​റു​മി​ല്ല.

Tags : KSEB warning Power restriction Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up