x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുതിരാൻ തുരങ്കത്തിനു സമീപം മണ്ണിടിച്ചിൽ

വെബ് ഡെസ്ക്
Published: August 7, 2026 10:35 AM IST | Updated: August 7, 2026 10:35 AM IST

കുതിരാൻ തുരങ്കത്തിനു സമീപം മണ്ണിടിഞ്ഞപ്പോൾ

തൃശൂർ: കനത്ത മഴയ്ക്ക് പിന്നാലെ കുതിരാൻ തുരങ്കത്തിനു സമീപം മണ്ണിടിച്ചിൽ. തുരങ്കത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതിൽ മണ്ണിടിഞ്ഞിരിക്കുന്നത്.

ഹൈവേ കൺട്രോൾ റൂമിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Tags : Landslide Kuthiran Tunnel

Recent News

Corehub Up