x
ad
Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ല്‍​എ​ച്ച്ബി കോ​ച്ചു​ക​ളു​ടെ ക്രാ​ഷ് ടെ​സ്റ്റ് വി​ജ​യ​ക​രം


Published: June 29, 2026 03:41 AM IST | Updated: June 29, 2026 03:41 AM IST

പ​​​ര​​​വൂ​​​ര്‍: ഭാ​​​വി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ട്രെ​​​യി​​​ന്‍ കോ​​​ച്ചു​​​ക​​​ള്‍ രൂ​​​പ​​​ക​​​ല്‍​പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി പു​​​തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഗ​​​വേ​​​ഷ​​​ണ വി​​​ഭാ​​​ഗ​​​മാ​​​യ റി​​​സ​​​ര്‍​ച്ച് ഡി​​​സൈ​​​ന്‍​സ് ആ​​​ന്‍​ഡ് സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ്‌​​​സ് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​നും ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് റി​​​സ​​​ര്‍​ച്ച് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ​​​യും ചേ​​​ര്‍​ന്ന് എ​​​ല്‍​എ​​​ച്ച്ബി കോ​​​ച്ചു​​​ക​​​ളു​​​ടെ പൂ​​​ര്‍​ണ തോ​​​തി​​​ലു​​​ള്ള ക്രാ​​​ഷ് ടെ​​​സ്റ്റ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി.

ല​​​ഖ്നൗ​​​വി​​​ലെ അ​​​ത്യാ​​​ധു​​​നി​​​ക പ​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി​​​രു​​​ന്നു രാ​​​ജ്യ​​​ത്തെ റെ​​​യി​​​ല്‍​വേ ച​​​രി​​​ത്ര​​​ത്തി​​​ലെ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യ കൂ​​​ട്ടി​​​യി​​​ടി പ​​​രീ​​​ക്ഷ​​​ണം ന​​​ട​​​ന്ന​​​ത്.

Tags : LHB coaches pass crash test

Recent News

Corehub Up