x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

കൊച്ചി ബ്യൂറോ
Published: June 30, 2026 06:06 PM IST | Updated: June 30, 2026 06:06 PM IST

സി.ആർ. ശരത്

കൊ​ച്ചി: അ​ങ്ക​മാ​ലി ദേ​ശീ​യ​പാ​ത​യി​ല്‍ ടെ​ല്‍​ക്ക് വ​ള​വി​ല്‍ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. തൃ​ശൂ​ര്‍ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി സി.​ആ​ര്‍. ശ​ര​ത് (34) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.30 ഓ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഉ​ട​നെ അ​ങ്ക​മാ​ലി എ​ല്‍​എ​ഫ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ര്‍​ച്ച​യോ​ടെ മ​രി​ക്കു​ക​യാ​യി​രു​ന്നു.

Tags : lorry bike collided young man death accident

Recent News

Corehub Up