x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് വ​ൻ ല​ഹ​രി വേ​ട്ട; എം​ഡി​എം​എ​യു​മാ​യി ര​ണ്ട് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 2, 2026 11:34 PM IST | Updated: July 2, 2026 11:34 PM IST

പിടിയിലായ നബിനും മുഹമ്മദ് അലിയും

കൊ​ല്ലം: കൊ​ല്ല​ത്ത് വ​ൻ രാ​സ​ല​ഹ​രി വേ​ട്ട. ഡാ​ൻ‌​സാ​ഫ് സം​ഘം അ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് പേ​ർ എം​ഡി​എം​എ​യു​മാ​യി പി​ടി​യി​ലാ​യ​ത്. അ​യ​ത്തി​ൽ ര​ണ്ടാം ന​മ്പ​ർ ജം​ഗ്ഷ​ന് സ​മീ​പം ന​ബി​ൻ(24), സു​ഹൃ​ത്ത് മു​ഹ​മ്മ​ദ് അ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ൽ നി​ന്ന് 22.48 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പ്ര​തി ന​ബി​ന്‍റെ വീ​ടു വ​ള​ഞ്ഞാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം ല​ഹ​രി മ​രു​ന്നു​മാ​യി ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

Tags : kerala police crime news kollam mdma arrest

Recent News

Corehub Up