x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​നി​ൽ മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: May 12, 2026 08:14 AM IST | Updated: May 12, 2026 08:14 AM IST

ല​ണ്ട​ൻ: യു​കെ​യി​ൽ രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ മ​ല​യാ​ളി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ആ​ല​പ്പു​ഴ ത​ല​വ​ടി സ്വ​ദേ​ശി ജോ​ര്‍​ജി ആം​ബ്ര​യി​ൽ മാ​ത്യു (47) ആ​ണ് മ​രി​ച്ച​ത്.

കു​ഴ​ഞ്ഞു​വീ​ണ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. യു​കെ​യി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക-​സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് ആ​യ ജോ​ർ​ജി.

ല​ണ്ട​നി​ലെ ഹാ​റോ​വി​ൽ കു​ടും​ബ​മാ​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ഭാ​ര്യ: റെ​ൻ​ജു. മ​ക​ൾ: കാ​ര​ൻ.

Tags : malayali man death

Recent News

Corehub Up