x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മലയാറ്റൂർ കുരിശുമുടി കയറ്റം ഇനി പകൽസമയം മാത്രം


Published: June 4, 2026 01:49 AM IST | Updated: June 4, 2026 01:49 AM IST

മ​​​ല​​​യാ​​​റ്റൂ​​​ർ: മ​​​ല​​​യാ​​​റ്റൂ​​​ർ കു​​​രി​​​ശു​​​മു​​​ടി ക​​​യ​​​റാ​​​ൻ ഇ​​​നി പ​​​ക​​​ൽ​​​സ​​​മ​​​യം മാ​​​ത്ര​​​മേ സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​കു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

മ​​​ല​​​ക​​​യ​​​റ്റം രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് ക്ര​​​മ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : Malayattoor Kurisumudi climb daytime

Recent News

Corehub Up