പ്രതീകാത്മക ചിത്രം
കണ്ണൂർ: തളിപ്പറമ്പിൽ തേങ്ങ പറിക്കുന്നതിനിടയിൽ കടന്നൽ കുത്തേറ്റയാൾ മരിച്ചു.പരിയാരം തലോറയിലെ ടി.വി. ഗോകുൽദാസ് (45) ആണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചത് . ഓഗസ്റ്റ് 28ന് ആണ് തേങ്ങ പറിക്കുന്നതിന് ഇടയിൽ തെങ്ങിലുണ്ടായിരുന്ന കടന്നൽ കൂട് ഇളകി ഗോകുൽദാസിനെ ആക്രമിച്ചത്.
Tags : Man Dies Hornets Plucking Coconuts