x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മരിച്ച സുഹൃത്തിനെ കണ്ടു മടങ്ങവെ അപകടത്തിൽ മരിച്ചു

വെബ്ഡെസ്ക്
Published: July 23, 2026 11:50 PM IST | Updated: July 23, 2026 11:50 PM IST

മോ​​​​ന്‍സി ജോ​​​​ര്‍ജ്

കോ​​​​ത​​​​മം​​​​ഗ​​​​ലം: വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച സു​​​​ഹൃ​​​​ത്തി​​​​ന്‍റെ വീ​​​​ട്ടി​​​​ൽ​​​​പോ​​​​യി അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​രം അ​​​​ര്‍പ്പി​​​​ച്ചു മ​​​​ട​​​​ങ്ങ​​​​വെ, ത​​​​ട്ടേ​​​​ക്കാ​​​​ട് ഫോ​​​​റ​​​​സ്റ്റ് ചെ​​​​ക്ക് പോ​​​​സ്റ്റി​​​​ന്‍റെ ക്രോ​​​​സ് ബാ​​​​റി​​​​ല്‍ ത​​​​ല​​​​യി​​​​ടി​​​​ച്ച് ബൈ​​​​ക്ക് യാ​​​​ത്രി​​​​ക​​​​നാ​​​​യ യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു.

ഇ​​​​ടു​​​​ക്കി ക​​​​ഞ്ഞി​​​​ക്കു​​​​ഴി ആ​​​​ല്‍പ്പാ​​​​റ വ​​​​ഴേ​​​​പ്പ​​​​റ​​​​മ്പി​​​​ല്‍ മോ​​​​ന്‍സി ജോ​​​​ര്‍ജ് (48) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​ത്രി 11.40നാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

ചെ​​​​ക്കു​​​​പോ​​​​സ്റ്റ് ക്രോ​​​​സ് ബാ​​​​റി​​​​ല്‍ ത​​​​ല ഇ​​​​ടി​​​​ച്ച് റോ​​​​ഡി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചു​​​വീ​​​​ണ് ര​​​​ക്തം​​​​വാ​​​​ര്‍ന്ന മോ​​​​ൻ​​​​സി​​​​യെ കോ​​​​ത​​​​മം​​​​ഗ​​​​ല​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു​​​​പോ​​​​കും വ​​​​ഴി മ​​​​ര​​​​ണം സം​​​​ഭ​​​​വി​​​​ച്ചു.

പൂ​​​​യം​​​​കു​​​​ട്ടി​​​​യി​​​​ൽ വാ​​​​ഹ​​​​നാ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍ മ​​​​രി​​​​ച്ച സു​​​​ഹൃ​​​​ത്തി​​​​നെ ക​​​​ണ്ട് മ​​​​ട​​​​ങ്ങ​​​​വെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.

പ​​​​രേ​​​​ത​​​​രാ​​​​യ ജോ​​​​ര്‍ജ് -ലീ​​​​ലാ​​​​മ്മ ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​ണ്. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ള്‍: ഗ്രേ​​​​സി, ബി​​​​ന്‍സി.

Tags : Accident meeting DeadFriend returning Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up