x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ത്യു ടി. ​തോ​മ​സി​ന്‍റെ പ​രാ​തി: ക​ള​ക്ട​ർ പ​രി​ശോ​ധി​ക്കും


Published: November 30, 2025 11:10 PM IST | Updated: November 30, 2025 11:10 PM IST

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന 2002ലെ ​അ​ടി​സ്ഥാ​ന വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ന്ന മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ​യു​ടെ പ​രാ​തി ജി​ല്ലാ ക​ള​ക്ട​ർ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നു മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ.

2002ലെ ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലെ​ങ്കി​ലും പു​തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് എ​സ്ഐ​ആ​റി​ൽ ശ്ര​മം ന​ട​ത്തു​ന്ന​ത്. 2002ലെ ​പ​ട്ടി​ക​യി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ബ​ന്ധു​ക്ക​ളു​ടെ പേ​രു​ണ്ടെ​ങ്കി​ൽ ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ക്കാ​നാ​കും.

2002ലെ ​പ​ട്ടി​ക​യി​ൽ പേ​രി​ല്ലാ​ത്ത​വ​ർ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ച തി​രി​ച്ച​റി​യി​ൽ രേ​ഖ​ക​ളി​ൽ ഒ​ന്ന് ഹി​യി​റിം​ഗി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കു​മെ​ന്നും ര​ത്ത​ൻ യു. ​കേ​ൽ​ക്ക​ർ പ​റ​ഞ്ഞു.

Tags : Mathew T. Thomas Collector sir

Recent News

Corehub Up