x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ ആം​ബു​ല​ൻ​സി​ൽ എം​ഡി​എം​എ ക​ട​ത്ത്; ര​ണ്ട് പേ​ർ പി​ടി​യി​ൽ


Published: May 26, 2026 09:13 AM IST | Updated: May 26, 2026 09:13 AM IST

തൃ​ശൂ​ർ: മ​ണ്ണു​ത്തി​യി​ൽ ആം​ബു​ല​ൻ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ പി​ടി​കൂ​ടി. ബീ​ക്ക​ൺ ലൈ​റ്റ് ഇ​ട്ട ആം​ബു​ല​ൻ​സി​ലാ​യി​രു​ന്നു എം​ഡി​എം​എ ക​ട​ത്തി​യ​ത്.

കു​ന്നം​കു​ളം ഡി​വി​ഷ​ൻ പോ​ലീ​സ് സം​ഘ​മാ​ണ് ആം​ബു​ല​ൻ​സി​ലെ എം​ഡി​എം​എ ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വെ​ട്ടി​ക്ക​ൽ സ്വ​ദേ​ശി ഫെ​യ്ത്, അ​ഞ്ചേ​രി സ്വ​ദേ​ശി സ​ന്ദീ​പ് എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രി​ൽ നി​ന്ന് 280 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി.

Tags : mdma smuggling ambulance thrissur police

Recent News

Corehub Up