x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര അ​പ​ക​ടം; ഒ​രാ​ൾ കൂ​ടി മ​രി​ച്ചു, മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി


Published: April 26, 2026 10:54 PM IST | Updated: April 26, 2026 10:54 PM IST

തൃ​ശൂ​ർ: മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന എ​ട​പ്പാ​ൾ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. 58 വ​യ​സാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 16 ആ​യി. വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തി​രു​വ​മ്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​ൻ മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശ​നും ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യി​രു​ന്നു.

Tags : Mundathikodu incident dies

Recent News

Corehub Up