x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​സി​ഇ​ആ​ർ​ടി പു​സ്ത​ക​ങ്ങ​ൾ; അ​ക്കാ​ദ​മി​ക് വി​രു​ദ്ധ​മെങ്കിൽ പ്ര​തി​ക​രി​ക്കും: മ​ന്ത്രി ശി​വ​ൻ​കു​ട്ടി


Published: February 12, 2026 01:03 AM IST | Updated: February 12, 2026 01:03 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ അ​​​ക്കാ​​​ദ​​​മി​​​ക് വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ങ്കി​​​ൽ സം​​​സ്ഥാ​​​നം ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​കരി ക്കു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

രാ​​​ജ്യ​​​ത്തെ അ​​​ക്കാ​​​ദ​​​മി​​​ക സ്വാ​​​ത​​​ന്ത്ര്യം മു​​​ന്പെ​​​ങ്ങു​​​മി​​​ല്ലാ​​​ത്ത​​​വി​​​ധം വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.

കോ​​​വി​​​ഡി​​​ന്‍റെ മ​​​റ​​​വി​​​ലും പാ​​​ഠ​​​പു​​​സ്ത​​​ക പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ന്‍റെ പേ​​​രി​​​ലും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ കൃ​​​ത്യ​​​മാ​​​യ രാ​​​ഷ്‌ട്രീയ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ മു​​​ൻ​​​നി​​​ർ​​​ത്തി​​​യു​​​ള്ള​​​താ​​​ണ്. മന്ത്രി പറഞ്ഞു.

Tags : Minister Sivankutty NCERT books respond academics oppose

Recent News

Corehub Up