x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്‌​സു​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കും; തൊ​ഴി​ൽ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി


Published: March 6, 2026 10:49 PM IST | Updated: March 6, 2026 10:53 PM IST

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശ​മ്പ​ളം പ​രി​ഷ്‌​ക​രി​ച്ച് സ​ര്‍​ക്കാ​ര്‍. അ​ടി​സ്ഥാ​ന ശ​മ്പ​ളം 28,000 രൂ​പ​യാ​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് തൊ​ഴി​ല്‍ വ​കു​പ്പ് ഉ​ത്ത​ര​വ് ഇ​റ​ക്കി.

അ​റ്റ​ൻ​ഡ​ർ, ഹെ​ൽ​പ​ർ, സെ​ക്യൂ​രി​റ്റി, സ്വീ​പ്പ​ർ, സ്റ്റോ​ർ കീ​പ്പ​ർ തു​ട​ങ്ങി​യ​വ​രു​ടെ ശ​മ്പ​ള​വും വ​ർ​ധി​പ്പി​ക്കും. ആ​ക്ഷേ​പ​ങ്ങ​ൾ കേ​ൾ​ക്കാ​ൻ 60 ദി​വ​സ​ത്തെ സ​മ​യം അ​നു​വ​ദി​ക്കും. ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് യു​എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഴ്സു​മാ​ർ പ​ണി​മു​ട​ക്ക് സ​മ​ര​ത്തി​ലാ​ണ്.

അ​തേ​സ​മ​യം നി​ല​വി​ൽ ന​ട​ത്തി​യ പ​രി​ഷ്ക​ര​ണം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു സ​മ​രം ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ വ്യ​ക്ത​മാ​ക്കി. ന​ഴ്‌​സു​മാ​ര്‍​ക്ക് പ്ര​ത്യേ​ക അ​ല​വ​ന്‍​സ് അ​നു​വ​ദി​ക്കാ​നും തീ​രു​മാ​ന​മാ​യി. 800 കി​ട​ക്ക​ക​ള്‍​ക്ക് മു​ക​ളി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ല്‍ അ​ടി​സ്ഥാ​ന ശ​മ്പ​ളം 40,000 രൂ​പ​യാ​ക്കും.

Tags : Nurses salaries increased private hospital basic salary

Recent News

Corehub Up