x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണം ഒ​രു​മ​യു​ടെ ആ​ഘോ​ഷ​മാ​ക​ണം: കെ​സി​ബി​സി

വെബ്ഡെസ്ക്
Published: August 26, 2026 12:49 AM IST | Updated: August 26, 2026 12:49 AM IST

കെസിബിസി ലോഗോ

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാം​​​​സ്‌​​​​കാ​​​​രി​​​​ക പൈ​​​​തൃ​​​​ക​​​​ത്തി​​​​ന്‍റെ​​​​യും ഐ​​​​ക്യ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​യ ഓ​​​​ണാ​​​​ഘോ​​​​ഷം സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും സ​​​​മൃ​​​​ദ്ധി​​​​യു​​​​ടെ​​​​യും ഒ​​​​രു​​​​മ​​​​യു​​​​ടേ​​​​തു​​​​മാ​​​​ക​​​​ട്ടെ​​​​യെ​​​​ന്ന് കെ​​​​സി​​​​ബി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ബി​​​​ഷ​​​​പ് സാ​​​​മു​​​​വേ​​​​ല്‍ മാ​​​​ര്‍ ഐ​​​​റേ​​​​നി​​​​യോ​​​​സ്, സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ ആ​​​​ശം​​​​സാ​​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

മ​​​​ത, സാ​​​​മു​​​​ദാ​​​​യി​​​​ക പ​​​​രി​​​​ഗ​​​​ണ​​​​ന​​​​ക​​​​ള്‍​ക്ക് ഉ​​​​പ​​​​രി​​​​യാ​​​​യ മാ​​​​ന​​​​വ​​​സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും ഐ​​​​ക്യ​​​​വും സ്‌​​​​നേ​​​​ഹ​​​​വും സ​​​​മാ​​​​ധാ​​​​ന​​​​വും ന​​​​ന്മ​​​​യും ദേ​​​​ശ​​​​സ്‌​​​​നേ​​​​ഹ​​​​വും പ​​​​ങ്കു​​​​വ​​​​യ്ക്കാ​​​​നും വ​​​​ള​​​​ര്‍​ത്താ​​​​നും ഓ​​​​ണാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സാ​​​​ധി​​​​ക്ക​​​​ണം.

ക​​​​ഥ​​​​ക​​​​ളാ​​​​ണ് മാ​​​​ന​​​​വ​​​സം​​​​സ്‌​​​​കാ​​​​ര​​​​ത്തെ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും അ​​​​ത്ത​​​​രം ഒ​​​​രു ന​​​​ല്ല ക​​​​ഥ​​​​യാ​​​​ണ് ഓ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള​​​​തെ​​​​ന്നും ക​​​​ള്ള​​​​വും ച​​​​തി​​​​യു​​​​മി​​​​ല്ലാ​​​​ത്ത ന​​​​ല്ല നാ​​​​ള​​​​യെ സ്വ​​​​പ്നം കാ​​​​ണാ​​​​ന്‍ പ്രേ​​​​രി​​​​പ്പി​​​​ക്കു​​​​ന്ന മ​​​​ഹാ​​​​ബ​​​​ലി​​​​ക്ക​​​​ഥ എ​​​​ല്ലാ​​​​ക്കാ​​​​ല​​​​വും പ്ര​​​​സ​​​​ക്ത​​​​മാ​​​​ണെ​​​​ന്നും ആ​​​​ശം​​​​സാ​​​സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

Tags : KCBC Onam Celebration Unity Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up