x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​ക​രാ​ർ: പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: June 11, 2026 05:53 AM IST | Updated: June 11, 2026 05:53 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ഴി​​​​ഞ്ഞ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ​​​​ർ​​​​ക്കാ​​​​ർ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യി ഒ​​​​പ്പു​​​​വ​​​​ച്ച പി​​​​എം ശ്രീ ​​​​ക​​​​രാ​​​​റി​​​​ലെ നി​​​​യ​​​​മ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ അ​​​​ട​​​​ക്കം പ​​​​രി​​​​ശോ​​​​ധി​​​​ച്ച ശേ​​​​ഷ​​​​മേ തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ക​​​​യു​​​​ള്ളു​​​​വെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. പി​​​​എം ശ്രീ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഒ​​​​രു തീ​​​​രു​​​​മാ​​​​ന​​​​വു​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ മ​​​​ന്ത്രി​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ൾ പോ​​​​ലു​​​​മ​​​​റി​​​​യാ​​​​തെ പി​​​​എം ശ്രീ​​​​യി​​​​ൽ ഒ​​​​പ്പി​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു, മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി​​​​യും. അ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ സി​​​​പി​​​​ഐ മ​​​​ന്ത്രി​​​​മാ​​​​ർ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പി​​​​എം ശ്രീ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഒ​​​​പ്പി​​​​ട​​​​രു​​​​തെ​​​​ന്ന് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ, ഒ​​​​പ്പി​​​​ട്ട ശേ​​​​ഷം ഒ​​​​ന്നു​​​​മ​​​​റി​​​​യാ​​​​ത്ത​​​​തുപോ​​​​ലെ ഊ​​​​റി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യും.

പി​​​​എം ശ്രീ​​​​യി​​​​ൽ ഒ​​​​രു കാ​​​​ര​​​​ണ​​​​വ​​​​ശാ​​​​ലും പ​​​​ങ്കു​​​​ചേ​​​​രി​​​​ല്ലെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച ശേ​​​​ഷം മ​​​​ന്ത്രി​​​​സ​​​​ഭ​​​​യെ​​​​പ്പോ​​​​ലും വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലെ​​​​ടു​​​​ക്കാ​​​​തെ ക​​​​രാ​​​​റി​​​​ൽ ഒ​​​​പ്പി​​​​ട്ട​​​​തി​​​​നെ​​​​യാ​​​​ണ് അ​​​​ന്ന​​​​ത്തെ പ്ര​​​​തി​​​​പ​​​​ക്ഷ​​​​മാ​​​​യ ഞ​​​​ങ്ങ​​​​ൾ എ​​​​തി​​​​ർ​​​​ത്ത​​​​ത്. ഭ​​​​ര​​​​ണ​​​​ത​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ മാ​​​​റി​​​​യെ​​​​ങ്കി​​​​ലും കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രു​​​​മാ​​​​യാ​​​​ണ് ക​​​​രാ​​​​റു​​​​ള്ള​​​​ത്. ലേ​​​​ബ​​​​ർ കോ​​​​ഡ്, പി​​​​എം​​​​എ​​​​വൈ അ​​​​ട​​​​ക്കം വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലും തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല.

ആ​​​​ല​​​​പ്പു​​​​ഴ​​​​യി​​​​ലെ "ര​​​​ക്ഷാപ്ര​​​​വ​​​​ർ​​​​ത്ത​​​​ന’ കേ​​​​സി​​​​ൽ ഗ​​​​ണ്‍​മാന്മാർ​​​​ക്ക് മു​​​​ൻ​​​​കൂ​​​​ർ ജാ​​​​മ്യം ല​​​​ഭി​​​​ച്ച​​​​തി​​​​ൽ തുട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ക്കും.കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്കു പ്ര​​​​തി​​​​ഷേ​​​​ധി​​​​ക്കാ​​​​ൻ പ​​​​റ്റു​​​​മോ? ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത് കോ​​​​ട​​​​തി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. മു​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നി​​​​യോ​​​​ഗി​​​​ച്ച പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​റാ​​​​ണ് ഹാ​​​​ജ​​​​രാ​​​​യ​​​​ത്. ഇ​​​​ക്കാ​​​​ര്യം അ​​​​ട​​​​ക്കം പ​​​​രി​​​​ശോ​​​​ധി​​​​ക്കും.

ഇ.​​​​ശ്രീ​​​​ധ​​​​ര​​​​ൻ മു​​​​ന്നോ​​​​ട്ടു​​​​വ​​​​ച്ച അ​​​​തി​​​​വേ​​​​ഗറെ​​​​യി​​​​ൽ പ​​​​ദ്ധ​​​​തി സം​​​​സ്ഥാ​​​​ന​​​​ത്തു ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​ട്ടി​​​​ല്ല. പ​​​​ഠി​​​​ക്കാ​​​​ൻ വി​​​​ദ​​​​ഗ്ധ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​ത്. റെ​​​​യി​​​​ൽ​​​​വേ, പ​​​​രി​​​​സ്ഥി​​​​തി, സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ശ​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​ഠി​​​​ക്കും. അ​​​​തി​​​​നാ​​​​ലാ​​​​ണ് പ​​​​രി​​​​സ്ഥി​​​​തി വി​​​​ദ​​​​ഗ്​​​​ധനെ​​​​യും സ​​​​മി​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.ഏ​​​​ത് ആ​​​​ധു​​​​നി​​​​ക സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യാ​​​​ണ് അ​​​​തി​​​​വേ​​​​ഗ റെ​​​​യി​​​​ലി​​​​നുവേ​​​​ണ്ട​​​​തെ​​​​ന്ന​​​​ട​​​​ക്കം പ​​​​ഠി​​​​ക്കു​​​​മെ​​​​ന്നും വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Tags :

Recent News

Corehub Up