x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജാർഖണ്ഡിൽ ബിജെപി പിന്തുണയുള്ള സ്വതന്ത്രന്‍റെ പത്രിക നിയമാനുസൃതം


Published: June 11, 2026 05:45 AM IST | Updated: June 11, 2026 05:45 AM IST

റാ​​ഞ്ചി: ജാ​​ർ​​ഖ​​ണ്ഡി​​ലെ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി പി​​ന്തു​​ണ​​യോ​​ടെ മ​​ത്സ​​രി​​ക്കു​​ന്ന സ്വ​​ത​​ന്ത്ര​​ൻ പ​​രി​​മ​​ൾ നാ​​ഥ്‌​​വാ​​നി​​യു​​ടെ പ​​ത്രി​​ക നി​​യ​​മാ​​നു​​സൃ​​ത​​മെ​​ന്ന് റി​​ട്ടേ​​ണിം​​ഗ് ഓ​​ഫീ​​സ​​ർ അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ​​ത്രി​​ക സ്വീ​​ക​​രി​​ച്ചു. നാ​​ഥ്‌​​വാ​​നി​​യു​​ടെ പ​​ത്രി​​ക ത​​ള്ള​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് കോ​​ൺ​​ഗ്ര​​സ് പ്ര​​തി​​ഷേ​​ധിച്ചിരുന്നു.വ്യ​​വ​​സാ​​യി​​യാ​​യ നാ​​ഥ്‌​​വാ​​നി ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള രാ​​ജ്യ​​സ​​ഭാം​​ഗ​​മാ​​ണ്.

സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ൽ നാ​​ഥ്‌​​വാ​​നി തെ​​റ്റാ​​യ​​തും അ​​പൂ​​ർ​​ണ​​വു​​മാ​​യ വി​​വ​​ര​​ങ്ങ​​ളാണ് ന​​ല്കി​​യതെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. ജാ​​ർ​​ഖ​​ണ്ഡി​​ൽ ര​​ണ്ടു സീ​​റ്റി​​ലേ​​ക്കാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക. നി​​യ​​മ​​സ​​ഭ​​യി​​ലെ അം​​ഗ​​ബ​​ല​​മ​​നു​​സ​​രി​​ച്ച് ജെ​​എം​​എ-​​കോ​​ൺ​​ഗ്ര​​സ് സ​​ഖ്യ​​ത്തി​​ന്‍റെ ര​​ണ്ടു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കും വി​​ജ​​യി​​ക്കാ​​നാ​​കും. ഭ​​ര​​ണ​​മു​​ന്ന​​ണി​​യി​​ലെ വോ​​ട്ട് ഭി​​ന്നി​​പ്പി​​ച്ച് വി​​ജ​​യി​​പ്പി​​ക്കാ​​നാ​​ണു നാ​​ഥ്‌​​വാ​​നി​​യെ ബി​​ജെ​​പി രം​​ഗ​​ത്തി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ജെ​​എം​​എ​​മ്മി​​ലെ ബൈ​​ദ്യ​​നാ​​ഥ് റാ​​മും കോ​​ൺ​​ഗ്ര​​സി​​ലെ പ്ര​​ണ​​വ് ഝാ​​യും നേ​​ര​​ത്തേ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചി​​രു​​ന്നു. ചൊ​​വ്വാ​​ഴ്ച ന​​ട​​ന്ന സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ ഇ​​രു​​വ​​രു​​ടെ​​യും പ​​ത്രി​​ക അം​​ഗീ​​ക​​രി​​ച്ചു. ത​​ർ​​ക്ക​​ത്തെ​​ത്തു​​ട​​ർ​​ന്ന് നാ​​ഥ്‌​​വാ​​നി​​യു​​ടെ പ​​ത്രി​​ക​​യു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന ബു​​ധ​​നാ​​ഴ്ച​​ത്തേ​​ക്കു മാറ്റി.

Tags :

Recent News

Corehub Up