x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നൂ​പ് വി.​ നാ​യ​ർ സ്റ്റേ​റ്റ് അ​റ്റോ​ർ​ണി


Published: June 11, 2026 04:49 AM IST | Updated: June 11, 2026 04:49 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സ്റ്റേ​​​റ്റ് അ​​​റ്റോ​​​ർ​​​ണി​​​യാ​​​യി അ​​​ഡ്വ. അ​​​നൂ​​​പ് വി. ​​​നാ​​​യ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. സ്പെ​​​ഷ​​​ൽ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ, സീ​​​നി​​​യ​​​ർ ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് പ്ലീ​​​ഡ​​​ർ എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി 40 ഓ​​​ളം പു​​​തി​​​യ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​ന്ത്രി​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി.

Tags : Anoop V. Nair State Attorney

Recent News

Corehub Up