x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ങ്ക ഗാ​ന്ധി ഇ​ന്നു തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം ജി​ല്ല​ക​ളി​ൽ


Published: April 2, 2026 02:27 AM IST | Updated: April 2, 2026 02:27 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി എം​​​പി ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് എ​​​ത്തും.

ഇ​​​ന്ന് ഉ​​​ച്ച​​​ക്ക് 12നു ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ചേ​​​രു​​​ന്ന പ്രി​​​യ​​​ങ്കാ ഗാ​​​ന്ധി 12.30ന് ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തു​​​ന്പ സെ​​​ന്‍റ് സേ​​​വ്യേ​​​ഴ്സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ലെ​​​ത്തും.

12.40നു ​​​ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പു​​​ത്ത​​​ൻ​​​തോ​​​പ്പി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ യോ​​​ഗ​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കും1.25​​ന് ​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ കൊ​​​ല്ലം ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്തേ​​​ക്ക് പോ​​​കും.

ര​​​ണ്ടി​​​ന് കൊ​​​ല്ലം ക​​​ന്‍റോ​​​ണ്‍​മെ​​​ന്‍റ് മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കും. മൂ​​​ന്നി​​​ന് ആ​​​ശ്രാ​​​മം മൈ​​​താ​​​ന​​​ത്തു നി​​​ന്ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു മ​​​ട​​​ങ്ങും.

വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ക​​​വ​​​ടി​​​യാ​​​ർ സാ​​​ൽ​​​വേ​​​ഷ​​​ൻ ആ​​​ർ​​​മി സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ (വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ് നി​​​യോ​​​ജ​​​ക​​​മ​​​ണ്ഡ​​​ലം) ന​​​ട​​​ക്കു​​​ന്ന പൊ​​​തു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

Tags : Priyanka Gandhi Thiruvananthapuram Kollam Kerala Assembly Election Niyama Sabha Election

Recent News

Corehub Up