x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ​യ്‌​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം; ഫെ​മ ച​ട്ട​ലം​ഘ​നം അ​ന്വേ​ഷി​ക്കും, പ​ണ​മി​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്കും 

വെബ് ഡെസ്‌ക്
Published: August 20, 2026 07:06 AM IST | Updated: August 20, 2026 07:59 AM IST

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ ടി. ​വീ​ണ വി​ദേ​ശ​ത്ത് പ​ണം അ​യ​ച്ച​തി​ൽ ഫെ​മ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യോ എ​ന്നും അ​ന്വേ​ഷി​ക്കും. ദു​ബാ​യി​ലേ​ക്ക് 85 ല​ക്ഷം അ​യ​ച്ച​തി​ൽ ഫെ​മ ലം​ഘ​ന​മു​ണ്ടാ​യോ എ​ന്നാ​ണ് ഇ​ഡി അ​ന്വേ​ഷി​ക്കു​ന്ന​ത്.

വ്യാ​ജ സിം ​ഉ​പ​യോ​ഗി​ച്ച​ത് ഹ​വാ​ല ഇ​ട​പാ​ടു​ക​ൾ​ക്ക് വേ​ണ്ടി​യാ​ണോ എ​ന്ന സം​ശ​യ​വും ഉ​യ​രു​ന്നു​ണ്ട്. വീ​ണ​യു​ടെ ഡ​യ​റി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 85 ല​ക്ഷം ദു​ബാ​യി​ലേ​ക്ക് അ​യ​ച്ചെ​ന്നാ​ണ്. പ​ണം എ​ങ്ങ​നെ അ​യ​ച്ചു, ആ‌​ർ​ക്ക് അ​യ​ച്ചു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണം.

Tags : Probe Veena Vijayan Financial Transactions Examined FEMA Violation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up