x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ര​സ​മ്മേ​ള​നം റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​ത് അ​പ​കീ​ര്‍ത്തിക്കേ​സി​നു കാ​ര​ണ​മാ​കി​ല്ല: ഹൈ​ക്കോ​ട​തി


Published: August 5, 2026 05:33 AM IST | Updated: August 5, 2026 05:33 AM IST

കൊ​​​​ച്ചി: ഒ​​​​രാ​​​​ള്‍ മ​​​​റ്റൊ​​​​രാ​​​​ള്‍ക്കെ​​​​തി​​​​രേ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണം റി​​​​പ്പോ​​​​ര്‍ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത് മാ​​​​ധ്യ​​​​മ​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നും മാ​​​​ധ്യ​​​​മ​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ക്കു​​​​മെ​​​​തി​​​​രേ അ​​​​പ​​​​കീ​​​​ര്‍ത്തി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കി​​​​ല്ലെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ ഉ​​​​ന്ന​​​​യി​​​​ക്കു​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​ക്കു​​​​റി​​​​ച്ച് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍ക്ക് മു​​​​ന്‍കൂ​​​​ട്ടി അ​​​​റി​​​​വു​​​​ണ്ടാ​​​​കാ​​​​നി​​​​ട​​​​യി​​​​ല്ലെ​​​​ന്നും ആ​​​​രോ​​​​പ​​​​ണ​​​വി​​​​ധേ​​​​യ​​​​നെ അ​​​​പ​​​​കീ​​​​ര്‍ത്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യെ​​​​ന്ന ഉ​​​​ദ്ദേ​​​​ശ്യം മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ക്ക് ഉ​​​​ണ്ടെ​​​​ന്നു ക​​​​രു​​​​താ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ഡ​​​​യ​​​​സി​​​​ന്‍റെ നി​​​​രീ​​​​ക്ഷ​​​​ണം.

ഏ​​​​ഷ്യാ​​​​നെ​​​​റ്റ് ന്യൂ​​​​സ് നെ​​​​റ്റ​​​​്‌വ​​​​ര്‍ക്കി​​​​നും മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​ര്‍ക്കു​​​​മെ​​​​തി​​​​രേ എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി​​​​യി​​​​ല്‍ നി​​​​ല​​​​നി​​​​ല്‍ക്കു​​​​ന്ന അ​​​​പ​​​​കീ​​​​ര്‍ത്തി​​​ക്കേ​​​സി​​​​ലെ തു​​​​ട​​​​ര്‍ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

താ​​​​ന്‍ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് മ​​​​റ്റൊ​​​​രാ​​​​ള്‍ ന​​​​ട​​​​ത്തി​​​​യ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​നം സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്ത​​​​ത് അ​​​​പ​​​​കീ​​​​ര്‍ത്തി​​​​ക​​​​ര​​​​മാ​​​​ണെ​​​​ന്ന് ആ​​​​രോ​​​​പി​​​​ച്ച് എ​​​​റ​​​​ണാ​​​​കു​​​​ളം സ്വ​​​​ദേ​​​​ശി ജോ​​​​ര്‍ജ് തോ​​​​മ​​​​സ് ന​​​​ല്‍ക​​​​ിയ സ്വ​​​​കാ​​​​ര്യ അ​​​​ന്യാ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​കീ​​​​ര്‍ത്തി​​​ക്കേ​​​​സെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​തി​​​​നെ​​​​തി​​​​രേ മാ​​​​ധ്യ​​​​മ​​​സ്ഥാ​​​​പ​​​​ന​​​​മ​​​​ട​​​​ക്കം ന​​​​ല്‍കി​​​​യ ഹ​​​​ര്‍ജി​​​​യാ​​​​ണു കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

Tags : Reporting on a press lead to a defamation

Recent News

Corehub Up