x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജഡ്ജിയെ അസഭ്യം പറഞ്ഞ യുവാക്കൾ പിടിയിൽ


Published: August 5, 2026 04:59 AM IST | Updated: August 5, 2026 04:59 AM IST

ആ​​​ലു​​​വ: ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്‌​​​ജി​​​യും കു​​​ടും​​​ബ​​​വും യാ​​​ത്ര ചെ​​​യ്ത ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​ന​​​ം ത​​​ട​​​ഞ്ഞ് അ​​​സ​​​ഭ്യം പ​​​റ​​​ഞ്ഞ രണ്ട് യു​​​വാ​​​ക്ക​​​ൾ പി​​​ടി​​​യി​​​ൽ.

ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച ദേ​​​ശീ​​​യപാ​​​ത​​​യി​​​ൽ പു​​​ളി​​​ഞ്ചോ​​​ട് മെ​​​ട്രോ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. സ്കൂ​​​ട്ട​​​റി​​​ൽ സ​​​ഞ്ച​​​രി​​​ച്ച യു​​​വാ​​​ക്ക​​​ളാ​​​ണ് ആ​​​ലു​​​വ ടൗ​​​ൺ പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

Tags : arrested for verbally abusing a judge.

Recent News

Corehub Up