x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ചി​ത്ര​യ്ക്കെ​തി​രാ​യ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹം: എ​സ്. സു​രേ​ഷ്


Published: August 5, 2026 04:26 AM IST | Updated: August 5, 2026 04:26 AM IST

അ​​​ഡ്വ. എ​​​സ്. സു​​​രേ​​​ഷ്

തൃ​​​ശൂ​​​ർ: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​പ​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ സു​​​ഗ​​​ത​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു​​​ള്ള സ​​​ർ​​​ക്കു​​​ല​​​റി​​​ന്‍റെ പേ​​​രി​​​ൽ കെ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​യാ​​​യ ഡോ. ​​​ചി​​​ത്ര​​​യ്ക്കെ​​​തി​​​രേ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി പ്ര​​​തി​​​ഷേ​​​ധാ​​​ർ​​​ഹ​​​മാ​​​ണെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. എ​​​സ്. സു​​​രേ​​​ഷ്. സു​​​ഗ​​​ത​​​നെ വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഡോ. ​​​ചി​​​ത്ര​​​യു​​​ടെ ന​​​ട​​​പ​​​ടി നി​​​യ​​​മ​​​ങ്ങ​​​ൾ​​​ക്കും ച​​​ട്ട​​​ങ്ങ​​​ൾ​​​ക്കും വി​​​ധേ​​​യ​​​മാ​​​ണ്. ഒ​​​രു കൗ​​​ണ്‍​സി​​​ല​​​ർ​​​ക്ക് അ​​​വ​​​ധി​​​ അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത് എ​​​ങ്ങ​​​നെ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​കും. സ​​​ത്യ​​​സ​​​ന്ധ​​​രാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വ​​​ർ​​​ഗീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ അ​​​തി​​​നെ​​​തി​​​രേ ബി​​​ജെ​​​പി ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം മു​​​ന്ന​​​റി​​​യി​​​പ്പു​​​ന​​​ൽ​​​കി.

ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. കെ.​​​കെ. അ​​​നീ​​​ഷ്കു​​​മാ​​​ർ, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​സ്റ്റി​​​ൻ ജേ​​​ക്ക​​​ബ്, ജി​​​ല്ലാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. കെ.​​​ആ​​​ർ. ഹ​​​രി, മേ​​​ഖ​​​ല വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജോ​​​യ് തോ​​​മ​​​സ്, ജി​​​ല്ലാ മീ​​​ഡി​​​യ ക​​​ണ്‍​വീ​​​ന​​​ർ ദി​​​നേ​​​ഷ്കു​​​മാ​​​ർ ക​​​രി​​​പ്പേ​​​രി​​​ൽ, യു​​​വ​​​മോ​​​ർ​​​ച്ച ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മ​​​നു പ​​​ള്ള​​​ത്ത്, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി എ​​​ൻ.​​​ആ​​​ർ. റോ​​​ഷ​​​ൻ എ​​​ന്നി​​​വ​​​രും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : Action against Dr. Chithra

Recent News

Corehub Up