x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ മാ​ധ്യ​മ ക​മ്മീ​ഷ​ന്‍ രൂപീകരണം പ​രി​ശോ​ധി​ക്കും: കേ​ന്ദ്ര​മ​ന്ത്രി

പ്ര​​​​ത്യേ​​​​ക ലേ​​​​ഖ​​​​ക​​​​ന്‍
Published: August 5, 2026 04:30 AM IST | Updated: August 5, 2026 04:30 AM IST

ന്യൂ​​​​ഡ​​​​ല്‍​ഹി: രാ​​​​ജ്യ​​​​ത്തെ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​രു​​​​ടെ ജോ​​​​ലി​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും ക്ഷേ​​​​മ​​​​വും അ​​​​ട​​​​ക്ക​​​​മു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ള്‍ പ​​​​ഠി​​​​ച്ചു റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കു​​​​ന്ന​​​​തി​​​​നാ​​​​യി ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സീ​​​​നി​​​​യ​​​​ര്‍ ജേ​​​​ർ​​​​ണ​​​​ലി​​​​സ്റ്റ്‌​​​​സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഓ​​​​ഫ് ഇ​​​​ന്ത്യ(​​​​എ​​​​സ്‌​​​​ജെ​​​​എ​​​​ഫ്‌​​​​ഐ) കേ​​​​ന്ദ്ര​​​​സ​​​​ര്‍​ക്കാ​​​​രി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

മു​​​​തി​​​​ര്‍​ന്ന പ​​​​ത്ര​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള്‍ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ചു ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മ​​​​ന്ത്രി ഉ​​​​റ​​​​പ്പു ന​​​​ല്‍​കി.

ദേ​​​​ശീ​​​​യ മാ​​​​ധ്യ​​​​മ ക​​​​മ്മീ​​​​ഷ​​​​ന്‍ രൂ​​​​പീ​​​​ക​​​​ര​​​​ണം, രാ​​​​ജ്യ​​​​വ്യാ​​​​പ​​​​ക പെ​​​​ന്‍​ഷ​​​​ന്‍ പ​​​​ദ്ധ​​​​തി, സി​​​​ജി​​​​എ​​​​ച്ച്എ​​​​സ് മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ആ​​​​രോ​​​​ഗ്യ​​​​പ​​​​രി​​​​ര​​​​ക്ഷാ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ള്‍, കേ​​​​ന്ദ്രാ​​​​വി​​​​ഷ്‌​​​​കൃ​​​​ത ക്ഷേ​​​​മ​​​​നി​​​​ധി തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ള​​​​ട​​​​ങ്ങി​​​​യ നി​​​​വേ​​​​ദ​​​​നം കേ​​​​ന്ദ്ര വാ​​​​ര്‍​ത്താ​​​​വി​​​​ത​​​​ര​​​​ണ പ്ര​​​​ക്ഷേ​​​​പ​​​​ണ മ​​​​ന്ത്രി അ​​​​ശ്വി​​​​നി വൈ​​​​ഷ്ണ​​​​വി​​​​ന് ഇ​​​​ന്ന​​​​ലെ സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. എ​​​​ന്‍.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ എം​​​​പി​​​​യും എ​​​​സ്‌​​​​ജെ​​​​എ​​​​ഫ്‌​​​​ഐ ദേ​​​​ശീ​​​​യ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗ​​​​വും ഡ​​​​ല്‍​ഹി സീ​​​​നി​​​​യ​​​​ര്‍ ജേ​​​​ര്‍​ണ​​​​ലി​​​​സ്റ്റ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യ ജോ​​​​ര്‍​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ലും ചേ​​​​ര്‍​ന്നാ​​​​ണു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി​​​​യ​​​​ത്.

Tags : National Media Commission to be

Recent News

Corehub Up