x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ല​വ​ർ​ഷ​ക്കെ​ടു​തി: കെ​എ​സ്ഇ​ബി​ക്ക് കൂ​ടു​ത​ൽ ന​ഷ്ടം ക​ണ്ണൂ​രി​ലും പ​ത്ത​നം​തി​ട്ട​യി​ലും


Published: August 5, 2026 04:02 AM IST | Updated: August 5, 2026 04:02 AM IST

കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി

തൃ​​​ശൂ​​​ർ: കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് കെ​​​എ​​​സ്ഇ​​​ബി​​​ക്ക് 25 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ച​​​താ​​​യി മ​​​ന്ത്രി സ​​​ണ്ണി ജോ​​​സ​​​ഫ്.

പ​​​ത്ത​​​നം​​​തി​​​ട്ട, ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ലാ​​ണു ക​​​ന​​​ത്ത ന​​​ഷ്ടം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​ന്ന​​​ത്. ത​​​ക​​​രാ​​​റി​​​ലാ​​​യ വൈ​​​ദ്യു​​​തി ബ​​​ന്ധം എ​​​ത്ര​​​യും വേ​​​ഗ​​​ത്തി​​​ൽ പു​​​ന​​​സ്ഥാ​​​പി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി എ​​​ടു​​​ത്തി​​​ട്ടു​​​ള്ളതായും സ​​​ണ്ണി ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു.രാ​​​മ​​​നി​​​ല​​​യ​​​ത്തി​​​ൽ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

Tags : KSEB Suffers Losses in Kannur

Recent News

Corehub Up