x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ നിരാശനെന്ന് ദിനേശ് ഗുണ്ടു റാവു


Published: August 5, 2026 04:24 AM IST | Updated: August 5, 2026 04:24 AM IST

ദി​​​​നേ​​​​ശ് ഗു​​​​ണ്ടു റാ​​​​വു

ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​ക മ​​​​ന്ത്രി​​​​സ​​​​ഭാ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ ത​​​​ന്നെ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​ത്ത​​​തി​​​ൽ നി​​​​രാ​​​​ശ​​​​നാ​​​​ണെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​തി​​​​ർ​​​​ന്ന എം​​​​എ​​​​ൽ​​​​എ​​​​യും മു​​​​ൻ മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ദി​​​​നേ​​​​ശ് ഗു​​​​ണ്ടു റാ​​​​വു. മു​​​​ൻ ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി ആ​​​​ർ. ഗു​​​​ണ്ടു റാ​​​​വു​​​​വി​​​​ന്‍റെ മ​​​​ക​​​​നാ​​​​യ ദി​​​​നേ​​​​ശ് ഗു​​​​ണ്ടു റാ​​​​വു സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ക്കു​​​​റി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ ന​​​​യി​​​​ക്കു​​​​ന്ന മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​തി​​​​രു​​​​ന്ന​​​​തി​​​​നു കാ​​​​ര​​​​ണ​​​​ങ്ങ​​​​ളൊ​​​​ന്നും നേ​​​​തൃ​​​​ത്വം പ​​​​റ​​​​ഞ്ഞി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം സാ​​​​മൂ​​​​ഹ്യ​​​​മാ​​​​ധ്യ​​​​മ​​​​മാ​​​​യ എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു. ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യു​​​​ള്ള എ​​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​​യജീ​​​​വി​​​​ത​​​​ത്തി​​​​ൽ എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യും മ​​​​ന്ത്രി​​​​യാ​​​​യു​​​​മൊ​​​​ക്കെ കാ​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ സേ​​​​വി​​​​ക്കാ​​​​നാ​​​​യ​​​​തി​​​​ൽ ഞാ​​​​ൻ സ​​​​ന്തു​​​​ഷ്ട​​​​നാ​​​​ണ്.

എ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​വി​​​​ടെ ഒ​​​​രു​​​​പാ​​​​ട് മാ​​​​റ്റം കൊ​​​​ണ്ടു​​​​വ​​​​രാ​​​​നാ​​​​യ​​​​താ​​​​യും വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. ഇ​​​​ല്ലാ​​​​യെ​​​​ങ്കി​​​​ൽ ആ​​​​റു​ ത​​​വ​​​ണ എ​​​​നി​​​​ക്ക് എം​​​​എ​​​​ൽ​​​​എ​​​​യാ​​​​കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ല​​​​ല്ലോ?-​​​​അ​​​​ദ്ദേ​​​​ഹം ചോ​​​​ദി​​​​ക്കു​​​​ന്നു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ് ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു ശേ​​​​ഷം തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണ് ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ 19 അം​​​​ഗ​​​​ങ്ങ​​​​ളെ​​​ക്കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി മ​​​​ന്ത്രി​​​​സ​​​​ഭ വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യ​​​​ട​​​​ക്കം 34 അം​​​​ഗ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ഇ​​​​നി ഒ​​​​രു മ​​​​ന്ത്രി​​​​യു​​​​ടെ ഒ​​​​ഴി​​​​വാ​​​​ണു​​​​ള്ള​​​​ത്.

Tags : Dinesh Gundu Rao expresses

Recent News

Corehub Up