x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉഷ്ണതരംഗത്തിൽ 19 മരണം; ദേശീയ ദുരന്തമെന്ന് കൊറിയൻ പ്രസിഡന്‍റ്


Published: August 5, 2026 04:12 AM IST | Updated: August 5, 2026 04:12 AM IST

സീ​​​യൂ​​​ൾ: ക​​​ടു​​​ത്ത ചൂ​​​ടി​​​ൽ വ​​​ല​​​ഞ്ഞ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ. ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 19 മ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. ഉ​​​ഷ്ണ​​​ത​​​രം​​​ഗം ദേ​​​ശീ​​​യ ദു​​​ര​​​ന്ത​​​മാ​​​ണെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജേ മ്യും​​​ഗ് പ​​​റ​​​ഞ്ഞു.

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ യാം​​​ഗ്‌​​​സാ​​​നി​​​ൽ ഞാ​​​യ​​​റാ​​​ഴ്ച 42.5 ഡി​​​ഗ്രി സെ​​​ൽ​​​ഷ​​​സാ​​​യി​​​രു​​​ന്നു താ​​​പ​​​നി​​​ല. 122 വ​​​ർ​​​ഷം മു​​​ന്പ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ചൂ​​​ടാ​​​ണി​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച, ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സീ​​​യൂ​​​ളി​​​ൽ ആ​​​ദ്യ​​​മാ​​​യി ഉ​​​ഷ്ണ​​​ത​​​രം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. കൃ​​​ഷി, കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണം, കാ​​​യി​​​കം, വി​​​നോ​​​ദം എ​​​ന്നി​​​വ​​​യ്ക്കാ​​​യി ആ​​​ളു​​​ക​​​ൾ പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​തെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം. ജ​​​പ്പാ​​​നി​​​ലും ക​​​ടു​​​ത്ത ചൂ​​​ട് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ താ​​​പ​​​നി​​​ല 40 ഡി​​​ഗ്രി​​​യി​​​ലെ​​​ത്തി​​​യെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്.

Tags : 19 deaths heatwave

Recent News

Corehub Up