x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് തിരിച്ചടി


Published: August 5, 2026 03:35 AM IST | Updated: August 5, 2026 03:35 AM IST

അ​ബ്ദു​ള്ള ഷ​ഫീ​ഖി​ന്

പോ​ര്‍​ട്ട് ഓ​ഫ് സ്‌​പെ​യി​ന്‍: വെ​സ്റ്റ് ഇ​ന്‍​ഡീ​സി​ന് എ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പാ​ക്കി​സ്ഥാ​ന്‍റെ അ​ബ്ദു​ള്ള ഷ​ഫീ​ഖി​ന് സെ​ഞ്ചു​റി. വി​ന്‍​ഡീ​സി​ന്‍റെ 344നു ​മ​റു​പ​ടി​യാ​യി ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നു ക്രീ​സി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ 94 ഓ​വ​ര്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ആറു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 332 റ​ണ്‍​സ് എ​ന്ന നി​ല​യി​ലാ​ണ്.

270 പ​ന്തി​ല്‍​നി​ന്ന് 131 റ​ണ്‍​സു​മാ​യി ഷ​ഫീ​ഖ് ക്രീ​സി​ല്‍ തു​ട​രു​ന്നു. ക്യാ​പ്റ്റ​ന്‍ ബാ​ബ​ര്‍ അ​സം (88 ) ഷ​ഫീ​ഖി​ന് ഉ​റ​ച്ച പി​ന്തു​ണ​ നൽകി. ഓ​പ്പ​ണ​ര്‍ അ​സാ​ന്‍ അ​വൈ​സും (55) പാ​ക്കി​സ്ഥാ​നു​വേ​ണ്ടി തി​ള​ങ്ങി. വി​ൻ​ഡീ​സി​ന്‍റെ ജോ​മെ​ൽ വാ​രി​ക്ക​ൻ മൂ​ന്നു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

ടോ​സ് നേ​ടി ആ​ദ്യം ക്രീ​സി​ലെ​ത്തി​യ വി​ന്‍​ഡീ​സ് 105.4 ഓ​വ​റി​ല്‍ 344 റ​ണ്‍​സി​നു പു​റ​ത്താ​യി. ജെ​സ്റ്റി​ന്‍ ഗ്രീ​വ്‌​സ് (73), ക്യാ​പ്റ്റ​ന്‍ റോ​സ്റ്റ​ണ്‍ ചേ​സ് (70) എ​ന്നി​വ​രാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ ഇ​ന്നിം​ഗ്‌​സി​ലെ ടോ​പ് സ്‌​കോ​റ​ര്‍​മാ​ര്‍. ബ്ര​ന്‍​ഡ​ണ്‍ കിം​ഗും (46) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. പാ​ക്കി​സ്ഥാ​നു​വേ​ണ്ടി സാ​ജി​ത് ഖാ​ന്‍ നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

Tags : Pak Retaliation

Recent News

Corehub Up