x
ad
Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നീ​ല്‍ പ​ട്ടേ​ല്‍ ഓ​സീ​സ് ടീ​മി​ല്‍


Published: August 5, 2026 03:32 AM IST | Updated: August 5, 2026 03:32 AM IST

നീ​ല്‍ പ​ട്ടേ​ല്‍

മെ​ല്‍​ബ​ണ്‍: ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ നീ​ല്‍ പ​ട്ടേ​ല്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ അ​ണ്ട​ര്‍ 19 ടീ​മി​ല്‍. അ​ടു​ത്ത മാ​സം ഇ​ന്ത്യ​ക്ക് എ​തി​രേ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യ്ക്കു​ള്ള 16 അം​ഗ ഓ​സീ​സ് ടീ​മി​ലാ​ണ് നീ​ല്‍ പ​ട്ടേ​ല്‍ ഇ​ടം​പി​ടി​ച്ച​ത്. മൂ​ന്ന് ഏ​ക​ദി​നം, ര​ണ്ട് ച​തു​ര്‍​ദി​ന മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ല്‍. സെ​പ്റ്റം​ബ​ര്‍ 13ന് ​രാ​ജ്‌​കോ​ട്ടി​ല്‍ പ​ര​മ്പ​ര ആ​രം​ഭി​ക്കും.

ന്യൂ​സൗ​ത്ത് വെ​യിൽസി​ന്‍റെ ഓ​പ്പ​ണ​റാ​ണ് ഈ ​പ​തി​നാ​റു​കാ​ര​ന്‍. സി​ഡ്‌​നി പ്രീ​മി​യ​ര്‍ ലീ​ഗ് ഫ​സ്റ്റ് ഗ്രേ​ഡ് ക്രി​ക്ക​റ്റി​ല്‍ ഒ​രു ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ 1000ല്‍ ​അ​ധി​കം റ​ണ്‍​സ് നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ക​ളി​ക്കാ​ര​ന്‍ എ​ന്ന റി​ക്കാ​ര്‍​ഡു​കാ​ര​നാ​ണ്. ഓ​ഫ് സ്പി​ന്നും നീ​ലി​നു വ​ഴ​ങ്ങും.

Tags : Neil Patel Aussie team

Recent News

Corehub Up