x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ് അ​ന്ത​രി​ച്ചു


Published: March 11, 2026 09:33 AM IST | Updated: March 11, 2026 09:33 AM IST

മ​ല​പ്പു​റം: മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ് (74) അ​ന്ത​രി​ച്ചു. പ​ക്ഷാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ഇ​എം​എ​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം

സി​പി​എം മ​ല​പ്പു​റം മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​ണ്. നി​ല​വി​ൽ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​ണ്. .

ദേ​ശാ​ഭി​മാ​നി മ​ല​പ്പു​റം യൂ​ണി​റ്റ് മു​ൻ മാ​നേ​ജ​രാ​ണ് മോ​ഹ​ൻ​ദാ​സ്. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കൈ​മാ​റും.

Tags : senior cpm leader en mohandas passes away

Recent News

Corehub Up